Latest news
Popular
Most Recent
പൊടിക്കാറ്റും മൂടല്‍മഞ്ഞും രൂപപ്പെടും; സൗദിയില്‍ കാഴ്ച പരിധി പൂജ്യമാകാന്‍ സാധ്യത
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഇന്നും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍...
