Latest news
Popular
Most Recent
‘കാർണിയുടെ സന്ദർശനം എല്ലാം മാറ്റിമറിച്ചു’; ഈ വർഷം തന്നെ സ്വതന്ത്ര വ്യാപാര കരാറെന്ന് പീയൂഷ് ഗോയൽ, ‘വാട്സാപ്പ് ഡിപ്ലോമസി’ എന്ന് കനേഡിയൻ മന്ത്രി
ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു മാറ്റത്തിന് വഴിവെച്ചതായി ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. കാനഡയുമായി വ്യാപാര-നിക്ഷേപ ചർച്ചകൾക്കായി എത്തിയ അദ്ദേഹം,...
