Latest news
Popular
Most Recent
സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 395 രൂപ കുറഞ്ഞു.ഇതോടെ ഗ്രാമിന്റെ വില 13,645 ആയി കുറഞ്ഞു. പവന്റെ വിലയിൽ 3,160 രൂപയുടെ ഇടിവുണ്ടായി....
