Latest news
Popular
Most Recent
‘കാഫിർ’ സ്ക്രീൻഷോട്ട് കേസ് വഴിത്തിരിവിൽ; ഉറവിടം കണ്ടെത്തിയെന്ന് SIT
വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണസംഘം (SIT) നിർണായക കണ്ടെത്തലിലെത്തിയതായി റിപ്പോർട്ട്. കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, വിവാദ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത്...
