Latest news
Popular
Most Recent
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍: കാനഡ നടപടികള്‍ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര ഏജന്‍സി
ഓട്ടവ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ അന്വേഷിക്കുന്നതിലും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിലും കാനഡ നടപടികള്‍ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും (FATF) ഏഷ്യ-പസഫിക് ഗ്രൂപ്പ്...
