Alberta
Popular
Most Recent
കാനഡയിൽ വീണ്ടും എഐ ചൂഷണം; രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്
എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ നിരവധി വിദ്യാർത്ഥിനികൾ ഇരകളായതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആൽബർട്ട ലോ...
