Local
Popular
Most Recent
ഭൂകമ്പ ഭീഷണി: 50 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് പ്രഖ്യാപിച്ച് കാനഡ
വൻകൂവർ: വൻഭൂകമ്പ ഭീഷണി നേരിടുന്ന പസഫിക് തീരമേഖലയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ 50 ബില്യൺ ഡോളർ വരെ ചെലവഴിക്കാവുന്ന ഭൂകമ്പ ഇൻഷുറൻസ് ഫണ്ട് പ്രഖ്യാപിച്ച് കാനഡ സർക്കാർ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ രണ്ടാമത്...
