Obituary
Popular
Most Recent
കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധുവയാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...
