USA
Popular
Most Recent
‘മുഴുവന്‍ ഹിന്ദുക്കളെയും പുറത്താക്കണം’; U.Sല്‍ ദീപാവലി ആഘോഷത്തിനിടെ തീവ്ര വലതുപക്ഷ പ്രതിഷേധം
വാഷിങ്ടണ്‍: അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷ പരിപാടികള്‍ക്കിടയിലേക്ക് അതിക്രമിച്ചുകയറി തീവ്ര വലതുപക്ഷ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രകടനം. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ ഹിന്ദുവിരുദ്ധവും വംശീയവുമായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച രണ്ടുപേരെ സുരക്ഷാ ജീവനക്കാര്‍ വേദിയില്‍നിന്ന്...
