USA
Popular
Most Recent
ഇന്ത്യക്ക് തിരിച്ചടി; ജനറിക് മരുന്നുകള്‍ക്ക് 200% നികുതി ചുമത്താന്‍ ട്രംപ്
വാഷിങ്ടണ്‍: ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഘട്ടംഘട്ടമായി നികുതി ചുമത്തുന്ന പുതിയ താരിഫ് നയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്കുള്ളില്‍ മരുന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലേക്ക്...
