World
Popular
Most Recent
ഫിഫയുടെ ലോകകപ്പ് ഓഹരി നീക്കത്തിന് തിരിച്ചടി; യുവേഫയ്ക്ക് പിന്നാലെ കോൺകാകാഫും എതിർപ്പുമായി രംഗത്ത്
സൂറിച്ച്: ലോകകപ്പിന്റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയ്ക്ക് പിന്നാലെ വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ മേഖലകളിലെ ഫുട്ബോൾ കോൺഫെഡറേഷനായ കോൺകാകാഫും...
