World
Popular
Most Recent
ഡ്രോണോ പറക്കുംതളികയോ?; ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു, വീഡിയോ വൈറല്‍
ടെഹാറാന്‍: യുഎസ്-ഇറാന് സംഘര്‍ഷം പുകയുന്നതിനിടെ, ഇറാന്റെ ആകാശത്ത് താഴ്ന്നു പറക്കുന്ന നിഗൂഢമായ അജ്ഞാത വസ്തു ജനങ്ങളില്‍ വലിയ ആശങ്കയും ആകാംക്ഷയും സൃഷ്ടിക്കുന്നു. രാത്രിയില്‍ ആകാശത്ത് തിളങ്ങുന്ന വെളിച്ചത്തോടെ താഴ്ന്നു പറക്കുന്ന ഒരു അജ്ഞാത...
