World
Popular
Most Recent
ട്രംപിനെതിരെ പരാതി നൽകിയ എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ യു.എസിൽ ക്രിമിനൽ അന്വേഷണം
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ്ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമത്തിനും മാനനഷ്ടത്തിനും കേസ് കൊടുത്ത് വൻ തുക നഷ്ടപരിഹാരം നേടിയ പ്രമുഖ എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ യു. എസ് നീതിന്യായ വകുപ്പ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു....
