World
Popular
Most Recent
അര്‍ജന്റീന ജേഴ്സിയില്‍ മെസി അവസാനമായി ഇറങ്ങുന്നു; വിടവാങ്ങല്‍ മത്സരം ഒക്ടോബര്‍ 6ന്
ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയില്‍ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബര്‍ 6-ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍....
