World
Popular
Most Recent
മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക്; വിദേശ വിദ്യാർഥികളുടെ എണ്ണത്തിലും നിയന്ത്രണം പരിഗണിച്ച് ഇറ്റലി
റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം പൂർണമായി മറയ്ക്കുന്ന ബുർഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ നീക്കം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുന്നതും...
