ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങി. സൗത്ത് പോളാർ സൈഡിൽ എത്തുന്ന ആദ്യ രാജ്യം എന്ന ഖ്യാതി ഇന്ത്യയ്ക്ക് സ്വന്തം. സഞ്ചാര പാതയിലെ എല്ലാ ഘട്ടങ്ങളും വിജയകരമായിരുന്നു എന്ന് ISRO ശാസ്ത്രഞ്ജർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ചന്ദ്രയാൻ്റെ ലാൻ്റിങ് തത്സമയം വീക്ഷിക്കുന്നുണ്ടായിരുന്നു.
