Monday, June 15, 2026

മണിപ്പൂരിൽ വീണ്ടുംവെടിവെപ്പിൽ 4 മരണം

മണിപ്പൂരിൽ വീണ്ടും കലാപം. മണിപ്പൂരിലെ തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി.

ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. കൊല്ലപ്പെട്ടത് മെയ്തെയ് പംഗലുകളിൽപ്പെട്ട നാല് പേരെന്ന് സൂചന. ദിവസങ്ങൾ നീണ്ടു നിന്ന കലാപം അടങ്ങി മാസങ്ങൾക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!