Monday, August 18, 2025

സ്കാർബ്റോയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; യുവതിക്ക് പരുക്കേറ്റു

fire at scarborough apartment building sends 1 woman to hospital paramedics

ടൊറന്റോ: സ്കാർബ്റോയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ യുവതിക്ക് പരുക്കേറ്റു. യുവതിയെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറൻസ് അവന്യൂ ഈസ്റ്റിനും കിംഗ്സ്റ്റൺ റോഡിനും സമീപം സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!