Canada
Popular
Most Recent
കാനഡയില്‍ പങ്കാളികള്‍ക്കിടയില്‍ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ
ഓട്ടവ: കാനഡയില്‍ പങ്കാളികള്‍ക്കിടയില്‍ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. പുതിയ പഠനങ്ങള്‍ പ്രകാരം, മുന്‍ പതിറ്റാണ്ടിനെ അപേക്ഷിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കാനഡയില്‍ തോക്കുപയോഗിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ്...
