Canada
Popular
Most Recent
കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ; കാനഡ ചൈൽഡ് ബെനഫിറ്റ് തുക വർധിപ്പിച്ചു
ടൊറന്റോ: കാനഡയിലെ അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന കാനഡ ചൈൽഡ് ബെനഫിറ്റ് (CCB) തുക വർധിപ്പിച്ചതായി ഫെഡറൽ സർക്കാർ അറിയിച്ചു. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ ഏകദേശം 36...
