Canada
Popular
Most Recent
വടക്കന്‍ ഒന്റാരിയോയില്‍ കാട്ടുതീ രൂക്ഷം; 170ലധികം മേഖലകളില്‍ കാട്ടുതീ സജീവം
ടൊറന്റോ: വടക്കന്‍ ഒന്റാരിയോയില്‍ നാശം വിതച്ച് കാട്ടുതീ പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 12 പുതിയ ഇടങ്ങളില്‍ കാട്ടുതീ പടര്‍ന്നതോടെ, നിലവില്‍ 173 കാട്ടുതീകള്‍ സജീവമാണെന്ന് ഒന്റാരിയോ നാച്ചുറല്‍ റിസോഴ്‌സസ് മന്ത്രാലയം...
