Gulf
Popular
Most Recent
യുഎഇയെ ഞെട്ടിച്ച് മിസൈല്‍ മുന്നറിയിപ്പ് സന്ദേശം; മിനിറ്റുകള്‍ക്കകം ‘ഓള് ക്ലിയര്‍’ സന്ദേശവും, സുരക്ഷിതമെന്ന് അധികൃതര്‍
ദുബായ്: യു.എ.ഇയില്‍ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സന്ദേശം (Missile Alert) എത്തിയത് വലിയ രീതിയില്‍ പരിഭ്രാന്തി പരത്തി. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലെ താമസക്കാരുടെ ഫോണുകളിലേക്കാണ്...
