Gulf
Popular
Most Recent
കോംഗോയിലെ സ്‌കൂളുകളിലുണ്ടായ തീപിടുത്തം; അനുശോചിച്ച് UAE
ദുബായ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുകാവു നഗരത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കോംഗോ സര്‍ക്കാരിനും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്...
