Header
Popular
Most Recent
ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും; താപനില കുറഞ്ഞു
ന്യൂഡല്‍ഹി: കടുത്ത ഉഷ്ണതരംഗത്തില്‍ വെന്തുരുകിയ ഡല്‍ഹി-എന്‍സിആര്‍ മേഖലയ്ക്ക് ആശ്വാസമായി ബുധനാഴ്ച രാവിലെ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റും മഴയും തലസ്ഥാനത്തെ താപനില ഗണ്യമായി കുറച്ചു....
