Header
Popular
Most Recent
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി
കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും എസ്.ഐ.ടി അറിയിച്ചു.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ലൈംഗിക അതിക്രമം...
