Header
Popular
Most Recent
ഒന്റാരിയോയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്ര പരിഷ്കാരം; പരീക്ഷാ രീതിയിലും പാഠ്യപദ്ധതിയിലും വന്‍ മാറ്റങ്ങള്‍
ടൊറന്റോ: ഒന്റാരിയോയിലെ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. ക്ലാസ് മുറികളിലെ പഠനം കൂടുതല്‍ ശക്തമാക്കുന്നതിനും അടിസ്ഥാന വിദ്യകള്‍ക്ക് മുന്‍ഗണന നല്കുന്നതിനുമായി പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയം സമഗ്രമായ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പ്രധാന...
