Header
Popular
Most Recent
പ്രതിരോധ വ്യാപാര കരാറുകൾ ലക്ഷ്യം; മാർക്ക് കാർണി അർമേനിയയിലേക്ക്
ഓട്ടവ: കാനഡയുടെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതിനിടെ അർമേനിയ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണി. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തലസ്ഥാനമായ യെരേവാനിൽ നടക്കുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്....
