Header
Popular
Most Recent
”സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി.ഡി സതീശൻ”; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിൽ കെ.കെ രാഗേഷ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഹൈക്കോടതിയും സുപ്രീം കോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്....
