Header
Popular
Most Recent
സൗദിക്കെതിരെ ഹൂതികളുടെ ആക്രമണം; 73 സിവിലിയന്‍മാര്‍ക്ക് പരുക്ക്
റിയാദ്: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്ന...
