Header
Popular
Most Recent
ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വികസന അതോറിറ്റി രൂപീകരിക്കും
തിരുവനന്തപുരം: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം പരിമിതപ്പെടുത്തി നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ശബരിമലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക 'ശബരിമല വികസന അതോറിറ്റി' രൂപീകരിക്കും. അതോറിറ്റിയുടെ കന്നി...
