Header
Popular
Most Recent
ഹൈന്ദവ സംഘടനയുടെ സന്ദര്‍ശനം, വനിത ജീവനക്കാരെ മാറ്റി നിര്‍ത്തി; പണിമുടക്കി ഐഫില്‍ ടവര്‍ ജീവനക്കാര്‍
പാരീസ്: ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാരീസിലെ ഈഫല്‍ ടവര്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് അടച്ചിട്ടു. ഇന്ത്യയില്‍ നിന്നുള്ള ഹൈന്ദവ സംഘടനയായ ബാപ്‌സിന്റെ (BAPS) പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ്...
