Header
Popular
Most Recent
പിണറായിക്കെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്ട്രീയവുമായി നേരിടാന്‍ CPIM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ സി.പി.ഐ.എം തീരുമാനം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹത്തിന് പൂര്‍ണ്ണ...
