Header
Popular
Most Recent
‘അധിക ഉത്തരവാദിത്തത്തിന് അധിക പ്രതിഫലം’; വാട്ടർലൂ കമ്മിറ്റി അധ്യക്ഷൻമാർക്ക് ഇനി വൻ തുക ശമ്പളം
ടൊറന്റോ: വാട്ടർലൂ റീജിനൽ കൗൺസിലിലെ കമ്മിറ്റി അധ്യക്ഷന്മാരുടെ ശമ്പളത്തിൽ അടുത്ത ടേം മുതൽ 89% വർധന വരുത്താൻ തീരുമാനം. കൗൺസിലർമാർക്ക് പ്രതിവർഷം മൂന്ന് ശതമാനത്തിൽ കൂടുതൽ ശമ്പള വർധന പാടില്ലെന്ന് സ്വതന്ത്ര കൺസൾട്ടന്റ്...
