Header
Popular
Most Recent
അതിർത്തി കടന്ന മയക്കുമരുന്ന് കടത്ത്: ഒന്റാരിയോ സ്വദേശിക്ക് അമേരിക്കയിൽ 20 വർഷം തടവ്
കാലിഫോർണിയ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്റാരിയോയിലെ ബ്രാംപ്ടൺ സ്വദേശിയായ ഗുരംരിത് സിദ്ധുവിന് അമേരിക്കൻ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. അധോലോക ഇടപാടുകളിൽ ഇയാൾ കിങ് (King) എന്ന പേരിലാണ്...
