Header
Popular
Most Recent
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
മസ്കറ്റ്: പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഫോൺ സംഭാഷണം നടത്തി.മേഖലയിൽ നിലനിൽക്കുന്ന...
