Home Banner Feature
Popular
Most Recent
മലയാളി വിദ്യാർത്ഥി കാനഡയിൽ നിര്യാതനായി
ഓട്ടവ: മലയാളി വിദ്യാർത്ഥി കാനഡയിൽ നിര്യാതനായി.അങ്കമാലി മൂക്കന്നൂര്‍ കോക്കുന്ന് അഞ്ചാം വാര്‍ഡില്‍ മാളിയേക്കല്‍ പൊറിഞ്ചു ജോഷിയുടെ മകന്‍ ജെസ്‌വിൻ (19) കാനഡയില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം പിന്നീട്...
