Home Banner Feature
Popular
Most Recent
തിരുപ്പരന്കുണ്ട്രത്തെ കല്‍ത്തൂണില്‍ ദീപം തെളിയിച്ചു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി
ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പരന്കുണ്ട്രത്തെ മലമുകളിൽ ദർഗയ്ക്ക് സമീപമുള്ള തർക്കവിഷയമായ കൽത്തൂണിൽ ദീപം തെളിയിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിൽ വൈകിട്ട് അഞ്ചോടെയാണ് ദീപം തെളിയിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ്...
