Home Banner Feature
Popular
Most Recent
കെബെക്ക് മതചിഹ്ന നിരോധന നിയമത്തിനെതിരെ മാനിറ്റോബ പ്രീമിയർ
ഓട്ടവ: കെബെക്കിലെ വിവാദ മതചിഹ്ന നിരോധന നിയമമായ ബിൽ 21 ശരിവെച്ച കനേഡിയൻ സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. നിയമം മുസ്ലിംകളെയും സിഖുകാരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് രൂപപ്പെടുത്തിയതാണെന്നും...
