Home Banner Slider
Popular
Most Recent
സമാധാന ചര്‍ച്ചക്കായി മക്ക കരാര്‍ സഖ്യം; സൗദി, പാക്, തുര്‍ക്കി പ്രതിനിധി സംഘം ഇറാനില്‍
ടെഹ്റാന്: മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ മക്ക കരാര്‍ സഖ്യം നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സഖ്യരാജ്യങ്ങളായ സൗദി അറേബ്യ, പാക്കിസ്ഥാന്, തുര്‍ക്കി എന്നീ...
