Home Banner Slider
Popular
Most Recent
പേപ്പര്‍ സ്ട്രോകള്‍ പ്ലാസ്റ്റിക്കിനേക്കാള്‍ അപകടകരം: കൊറിയന്‍ പഠനം
ബെയ്ജിങ്: പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദപരമായ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരക്കെ ഉപയോഗിച്ചുവരുന്ന പേപ്പര്‍ സ്ട്രോകള്‍ കരുതുന്നത്ര സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത പ്ലാസ്റ്റിക് സ്ട്രോകളേക്കാള്‍ വലിയ പാരിസ്ഥിതിക ആഘാതമാണ് പേപ്പര്‍ സ്ട്രോകള്‍ ഉണ്ടാക്കുന്നതെന്ന്...
