Home Banner Slider
Popular
Most Recent
കനേഡിയന്‍ രാഷ്ട്രിയത്തില്‍ തലയിടേണ്ട!; U.S. ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി കാര്‍ണി
ഓട്ടവ: കനേഡിയന്‍ രാഷ്ട്രീയത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായം പറയേണ്ടന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കനേഡിയന്‍ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും കാര്‍ണി അറിയിച്ചു. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ്...
