Home Banner Slider
Popular
Most Recent
എണ്ണവില 100 ഡോളറിലേക്ക്; ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ബാരലിന് 96 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഈ ആഴ്ച ഇതുവരെ...
