Home Banner Slider
Popular
Most Recent
ലഹരി ഉപയോഗിച്ചെന്ന് സ്ഥിരീകരണം; ഫുക്കെറ്റ്-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പൈലറ്റിനെ പിരിച്ചുവിട്ടു. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നടപടി. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ്...
