Home Banner Slider
Popular
Most Recent
ഡൽഹിയിലെ ദാബ്രിയിൽ ആശുപത്രിയിൽ തീപിടുത്തം; രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു
ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രി പ്രദേശത്തെ എഎസ് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ഇലക്ട്രിക്കൽ മീറ്ററിലും പാനലിലും ഉണ്ടായ തീപിടുത്തത്തെ തുടർന്ന് പത്തിലധികം രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും...
