India
Popular
Most Recent
ഇന്ധനവില വീണ്ടും കൂട്ടി; ഒരാഴ്ചയ്ക്കുള്ളില്‍ വര്‍ധിച്ചത് 4 രൂപയിലേറെ, ഇനിയും കൂടുമെന്ന് സൂചന
കൊച്ചി: രാജ്യത്ത് ജനങ്ങള്‍ക്ക് കനത്ത പ്രഹരമേകി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് ദിവസത്തിനിടെ ഇത് നാലാം തവണയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയര്‍ത്തുന്നത്. പുതിയ വര്‍ധനവ് പ്രകാരം പെട്രോള്‍ ലിറ്ററിന് 95...
