International
Popular
Most Recent
ബാങ്കോക്കിലെ ബാറില്‍ തീപിടിത്തം; 27 മരണം, എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍
ബാങ്കോക്ക്: തായ്‌ലന്‍ഡിലെ പ്രശസ്തമായ ചതുചക് ജില്ലയിലെ ബാറിലുണ്ടായ ദാരുണമായ തീപിടിത്തത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തുമ്പോള്‍, ബാറിന്റെ മുന്‍വാതിലിലൂടെ ആളുകള്‍...
