Kerala
Popular
Most Recent
`സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കും, ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും കിട്ടും’: ഗതാഗതമന്ത്രി സി പി ജോണ്‍
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നും ജീവനക്കാര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും...
