Kerala
Popular
Most Recent
വഖഫ് ബോർഡ് ഭരണം ഇനി സർക്കാർ നിയന്ത്രണത്തിൽ; ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകും
കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന വഖഫ് ബോർഡിന്റെ ഭരണ നിയന്ത്രണം സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലേക്ക്. വഖഫ് ബോർഡിന്റെ ദൈനംദിന ഭരണച്ചുമതല സർക്കാർ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്ന് ഹൈക്കോടതി...
