Kerala
Popular
Most Recent
മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്; 43-കാരൻ അറസ്റ്റിൽ
കോഴിക്കോട്: സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്....
