Latest news
Popular
Most Recent
ബോട്ടിങ് വിനോദത്തിന് ഇന്ധനവില ‘വില്ലൻ’; റെക്കോർഡ് വർധനയിൽ ആശങ്കയോടെ കാനഡ
ഓട്ടവ: കാനഡയിലെ വേനൽക്കാല വിനോദമായ ബോട്ടിങ്ങിന് കനത്ത തിരിച്ചടിയായി ഇന്ധനവില വർധന. ഒന്റാരിയോയിലെ ബോബ്കേജിയൻ ഉൾപ്പെടെയുള്ള പ്രമുഖ ബോട്ടിങ് കേന്ദ്രങ്ങളിൽ സീസൺ ആരംഭിച്ചെങ്കിലും, റെക്കോർഡ് ഉയരത്തിലെത്തിയ ഇന്ധനവിലയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ബോട്ടിങ് പ്രേമികളെ...
